





ABOUT US
2004 -ൽ ബാങ്ക് പൂർണമായും കമ്പ്യൂട്ടർ വത്കരിച്ചുകൊണ്ടു പ്രവർത്തനം തുടങ്ങി .നൂതന സാങ്കേതിക വിദ്യ ബാങ്കിങ് രംഗത്ത് കൂടുതൽ ഫലപ്രദമായി ഉപയോഗിച്ച് ഇടപാടുകാർക്ക് പരമാവധി സൗകര്യം നൽകുന്നതിനുവേണ്ടി ബാങ്ക് ഹെഡ് ഓഫീസിനെ ബ്രാഞ്ചുകളുമായി ബന്ധിപ്പിച്ച് കോർ ബാങ്കിങ് സംവിധാനവും മൊബൈൽ ബാങ്കിങ്ങും ആരംഭിക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങി.
Our Non Banking services